Dr Anishia Jayadev

അഖിലേന്ത്യ ശാസ്ത്ര ദിനം ; ശാസ്ത്ര പതിപ്പ്

ശാസ്ത്ര–-സാങ്കേതികവിദ്യ മേഖലകളിലെ പുതിയ അന്വേഷണങ്ങൾ, ഇനിയും ഉത്തരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ, ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ, സ്ഥാപനങ്ങൾ,  അവിടങ്ങളിലുള്ള തൊഴിലവസരങ്ങൾ  ഇതേപ്പറ്റിയൊക്കെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഇടയിൽ കൂടുതൽ അവബോധം ഉണ്ടാക്കുന്നതു  ലക്ഷ്യമാക്കിയാണ് അക്ഷരം ഓൺലൈൻ മാസിക…

Dr Aswathy Shailaja

Hydroponic gardening: Easier than you think

Hydroponics, a method of gardening which does not use soil, has been developed during the early 1600s. However, plants were growing in a soilless culture…

Prof C RaveendraNath

വിപ്ലവം സൃഷ്ടിക്കും ക്ലിക്ക് കെമിസ്ട്രി

എല്ലാ വർഷവും രസതന്ത്രത്തിന് നോബൽ സമ്മാനം നൽകാറുണ്ട്. ഒരു കാലഘട്ടത്തിലെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനാണ് സമ്മാനം നൽകാറുള്ളത്. 2022 ലെ നോബൽ പുരസ്കാരം ക്ലിക് കെമസ്ട്രിക്ക് ലഭിച്ചു. വൈദ്യശാസ്ത്രരംഗത്ത് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് രസതന്ത്ര…

രാജേഷ്.എസ്. വള്ളിക്കോട്

DigitALL: ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും.

ആഗോളതലത്തിൽ നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന ആകെ ആളുകളിൽ 22 ശതമാനം മാത്രമാണ് വനിതകൾ !.125 രാജ്യങ്ങളിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തകർക്കിടയിൽ നടത്തിയ സർവ്വേയിൽ ജോലിക്കിടയിൽ ഓൺലൈൻ ആക്രമണത്തിന് ഇരയാകുന്നവരാണ് 73% പേരുമെന്ന് കണ്ടെത്തിയിരിക്കുന്നു…

K G Suraj

ലോക ശാസ്ത്രദിന ചിത്രരചനാ മത്സരം ; വിജയികളെ പ്രഖ്യാപിച്ചു

2022 നവംബർ 20 ന് ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് അക്ഷരം ‘റീൽസി’ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. യുപി വിഭാഗം- കാലാവസ്ഥയും സമൂഹവും, എച്ച് എസ് വിഭാഗം – വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം, എച്ച്എസ്എസ് വിഭാഗം ലഹരി വിരുദ്ധ സമൂഹം തുടങ്ങിയവയായിരുന്നു ചിത്രരചനയുടെ വിഷയങ്ങൾ. മത്സരത്തിൽ സമർപ്പിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വിദഗ്ധസമിതി താഴെപ്പറയുന്ന വിജയികളെ തിരഞ്ഞെടുത്തു.  യൂ. പി. വിഭാഗം -അക്ഷര കെ ലൂർദ് പബ്ലിക് സ്കൂൾ, കോട്ടയം.  എച്ച് എസ് വിഭാഗം – ശ്രീലക്ഷ്മി സേക്രഡ് ഹാർഡ് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം.  എച്ച്എസ്എസ് വിഭാഗം – അഭിജിത് ബിനോയ് ബെൽമോണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടയം 2023 ഫെബ്രുവരി 28 ന് അഖിലേന്ത്യ ശാസ്ത്രദിനത്തിൽ ദിനത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ്  നൽകും.

Anjusha N

ശാസ്ത്രഭാഷയും അധികാരവും.

“നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമുദായങ്ങളുടേയും ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്.” ആ വർഗ്ഗസമരങ്ങളെല്ലാം അധികാരത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് കാണാം. ഇവിടെ ഒരു വ്യക്തിയോ സമൂഹമോ മറ്റേതെങ്കിലും സംവിധാനമോ മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ മേൽ പ്രത്യക്ഷമോ പരോക്ഷമോ ആയി…

Dr Smitha Daniel

 ശാസ്ത്രയുക്തി: വീണ്ടെടുപ്പുകൾ, നിലപാടുകൾ

ശാസ്ത്രസാങ്കേതികവിദ്യകളുടെ അഭൂതപൂർവമായ വളർച്ചയുടെ കാലഘട്ടമാണിത്.വിവിധ വിഷയങ്ങൾ സമന്വയിച്ചുള്ള പഠനമേഖല ശാസ്ത്രസാഹിത്യത്തിലും വിചാരങ്ങളിലും ഉണ്ട്.പ്രകൃതിശാസ്ത്രം, സാങ്കേതികവിദ്യ, മാനവികവിജ്ഞാനം തുടങ്ങിയ ഇടങ്ങളിലായിത് വ്യാപിച്ചുകിടക്കുന്നു. ഊർജതന്ത്രം, രസതന്ത്രം, ജനിതകം,ഗോളവിദ്യ, ജീവശാസ്ത്ര ഗണിതകം  ഇവയെല്ലാം പ്രകൃതിശാസ്ത്രത്തിൽ ഉൾപ്പെടും. യന്ത്ര പ്രയോഗങ്ങളും…

R Yamuna

“Be scientific … Be human… “

ശാസ്ത്രീയമാവേണ്ടതിന്റെ , മനുഷ്യരാവേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ” Be Scientific… Be Human.… “ രാവിലത്തെ ബസ് പിടിക്കാൻ തിരക്കിട്ടോടുന്നതിനിടയിലാണ് വഴിയരികിലെ വീട്ടിൽ നിന്നും ഒരു സ്നേഹ ശകാരം കാതിൽ വീണത്.  “നീ എന്തെടുക്കുവാ…

Dr Archana A K

ശാസ്ത്രം എന്തിനുവേണ്ടി? || Editorial

ലോക ശാസ്ത്ര ദിനം 2022   നവംബർ 10 ന് ലോകമാകമാനം ശാസ്ത്ര ദിനമായി ആചരിക്കുകയാണ്. 2001 മുതലാണ് യുനെസ്കോ നവംബർ 10 സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോകശാസ്ത്ര ദിനമായി ആചരിച്ചു തുടങ്ങുന്നത്. ഇപ്രാവശ്യത്തെ…

Dr K P Laladas

ശംഖുകളിലെ ഘാതകര്‍

1964 ആഗസ്റ്റ് 28-ാം തീയതി അര്‍ദ്ധരാത്രി. കാബ്രാസ് പവിഴദ്വീപില്‍ വെള്ളത്തില്‍ മുങ്ങിയും  കുന്തമെറിഞ്ഞും മീന്‍ പിടിക്കുകയായിരുന്നു 29 കാരനായ ഒരു ഫിലിപ്പിനോ യുവാവ്. ഇതിനിടെ ഏറെ ആകര്‍ഷകമായ ഒരു ശംഖ് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ശംഖിനെ…

Dr Prem Sankar C

Future Studies

വരാൻ സാധ്യതയുള്ള ഭാവിയെ കുറിച്ച്  ദീർഘവീക്ഷണത്തോടെയുള്ള ഇന്റർ ഡിസിപ്ലിനറി പഠനമാണ് ഫ്യൂച്ചർ സ്റ്റഡീസ് ,  തന്ത്രപരമായ ദീർഘവീക്ഷണം (strategic foresight) എന്നും ഇതറിയപെടുന്നു .  വിശാലമായ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും, വിവിധ താൽപ്പര്യങ്ങളിൽ നിന്നുംവിശാലമായ…

Dr R V G Menon

SCIENCE AND THE SCIENCE DAY

The theme of the Science Day in 2018 was Science and Technology for Sustainable Development which is relevant even today.  This is significant because now we have…

Dr Ayona Jayadev

Science and Future

The systematic study of the phenomenon that we see and feel around us, Science, took its origin in the capacity of human brain to think…

Dr Jijo P Ulahannan

തലച്ചോറൊരു ജൈവ കാന്തമാണോ

കടലിന്റെ അടിത്തട്ടിൽ നിന്നെടുത്ത മണ്ണ് തേച്ച് പിടിപ്പിച്ച വസ്ത്രം ധരിച്ചാൽ, അല്ലെങ്കിൽ ഒരു പ്രത്യേകയിനം കിടക്കയിൽ കിടന്നാൽ സർവ്വ അസുഖങ്ങളും മാറും എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ചിലർ പണം…